Saturday, 9 July 2011

ജീവിതം

ഒരിക്കല്‍ ,
സങ്കല്‍പ്പവും യാഥാര്‍ത്യവും
ചേരുന്നതിനിടയില്‍ ശല്യമായ്
ജീവിതം കയറിചെന്നത്രേ.
ആ ഭോഗനഷ്ട്ടത്തിന്റെ
ശാപമെന്നോണം ജീവിതമിന്നും
അവയ്ക്കിടയില്‍ കിടന്നുഴലുന്നു.

മരിക്കാന്‍ വേണ്ടി ജനിച്ചും
കരയാന്‍ വേണ്ടി ചിരിച്ചും
ജീവിതമിന്നും ചില നുണകളെ
സത്യങ്ങളായ് വിശ്വസിക്കുന്നു.

4 comments:

sankalpangal said...

ഹായ് വായിച്ചു ,ഈ പേരില്‍ ഞാനും ഒരു കവിത എഴുതിയിരുന്നു.1ദിവസമായതെയുള്ളു.

ചെറുത്* said...

സുന്ദരം.
വളരെ കുറച്ചേ ഉള്ളെങ്കിലും ശ്രീനിയുടെ കവിതകള്‍ ഒന്നിനൊന്ന് മെച്ചം
ആശംസകള്‍!

Sreeni K R said...

nandhi priya suhruthukkale

ലീല എം ചന്ദ്രന്‍.. said...

ആശംസകള്‍!

Post a Comment