ഒരിക്കല്‍ ,
സങ്കല്‍പ്പവും യാഥാര്‍ത്യവും
ഇണചേരുന്നതിനിടയില്‍ ശല്യമായ്
ജീവിതം കയറിചെന്നത്രേ.
ആ ഭോഗനഷ്ട്ടത്തിന്റെ
ശാപമെന്നോണം ജീവിതമിന്നും
അവയ്ക്കിടയില്‍ കിടന്നുഴലുന്നു.
മരിക്കാന്‍ വേണ്ടി ജനിച്ചും
കരയാന്‍ വേണ്ടി ചിരിച്ചും
ജീവിതമിന്നും ചില നുണകളെ
സത്യങ്ങളായ് വിശ്വസിക്കുന്നു.
4 comments:
ഹായ് വായിച്ചു ,ഈ പേരില്‍ ഞാനും ഒരു കവിത എഴുതിയിരുന്നു.1ദിവസമായതെയുള്ളു.
സുന്ദരം.
വളരെ കുറച്ചേ ഉള്ളെങ്കിലും ശ്രീനിയുടെ കവിതകള്‍ ഒന്നിനൊന്ന് മെച്ചം
ആശംസകള്‍!
nandhi priya suhruthukkale
ആശംസകള്‍!
Post a Comment