Thursday 25 November 2010

"ഹരിശ്രീ "

ഇവിടെയിന്നൊരു പുലരി കാണ്മു ഞാന്‍
അഴകെഴും മലര്‍വാടി പോല്‍
പല നിറങ്ങളില്‍ സൌരഭങ്ങളില്‍
പൂവിടുന്ന നവജീവിതം...

സ്നേഹമാകുന്ന ദീപമേന്തിവരു
നിങ്ങളീ സ്വപ്നവാടിയില്‍...
ഒന്നു ചേര്‍ന്നിവിടെ മീട്ടിടാം
സംഘശക്തിതന്‍ ഗീതകം...
ഒരു കാവ്യ യാത്രതന്‍ ഗീതകം...


എഴുതു നിങ്ങള്‍ തന്‍ മനസ്സിനെ,
ഇരു കൈകള്‍ നീട്ടി വരവേറ്റിടാം
എന്നുമെന്നും അറിവിന്റെ
കൈത്തിരി
 നാളമായി ജ്വലിച്ചിടാം....
അവ പുതിയ പുലരികള്‍ക്കേകിടാം.


3 comments:

പദസ്വനം said...

ഹരിശ്രീ കൊള്ളാലോ ശ്രീ....

Unknown said...

:)

Thooval.. said...

good..

Post a Comment